വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികക്കുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം
സുപ്രീം കോടതിയെ സമീപിക്കും *മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന […]