Rajampara inaugurated the Model Forest Station building and dormitory

രാജാംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമറ്ററിയുടെയും ഉദ്ഘാടനം നിർവഹിച്ചു

റാന്നി വനം ഡിവിഷനിൽ പുതിയതായി നിർമിച്ച രാജാംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമറ്ററിയുടെയും ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയിൽ […]

Kumaramperur, Kokkathot- Model Forest Station inaugurated

കുമരംപേരൂർ, കൊക്കാത്തോട്- മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കോന്നി വനം ഡിവിഷനിലെ നോർത്ത് കുമരംപേരൂർ, കൊക്കാത്തോട് എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ […]

Thrissur Pooram: Animal protection and forest departments are ready for the safety of elephants

തൃശൂർ പൂരം: ആനകളുടെ സുരക്ഷക്കായി മൃഗസംരക്ഷണ – വനം വകുപ്പുകൾ സജ്ജം

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന […]

‘Care and support’: Taluk Head Adalats

‘കരുതലും കൈത്താങ്ങും’:   താലൂക്ക് തല അദാലത്തുകൾ

*പരാതികൾ ഓൺലൈനിലും നൽകാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് […]

Private Forests (Reservation and Encroachment) (Amendment) Bill, 2023 passed by Assembly

2023-ലെ സ്വകാര്യവനങ്ങൾ ( നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) (ഭേദഗതി) ബിൽ നിയമസഭ പാസാക്കി

2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) (ഭേദഗതി) ബിൽ കേരള നിയമസഭ പാസാക്കി. മുഹമ്മദ് ബഷീർ എന്നയാൾ സമർപ്പിച്ച കേസിൽ ബഹു. സുപ്രീംകോടതിയുടെ 22.1.2019 ലെ ഉത്തരവിൽ […]

Special teams formed at wildlife attack hotspots

വന്യജീവി ആക്രമണം- ഹോട്ട്‌സ്‌പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം […]

51 crore this year for wildlife attacks and crop destruction

വന്യജീവി ആക്രമണങ്ങൾ, കൃഷിനാശം എന്നിവക്കായി ഈ വർഷം 51 കോടി രൂപ

സംസ്‌ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി 19 കോടി രൂപ അനുവദിച്ചു. നടപ്പു സാമ്പത്തിക […]

Strong action to prevent wildlife attacks

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ഉന്നതതല യോഗം ചേർന്നു. രണ്ട് മാസക്കാലമായി […]

Reserves - Expert Committee submitted its report

കരുതൽ മേഖല – വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

കരുതൽ മേഖല സംബന്ധിച്ച് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ഓഫീസിൽ വിദഗ്ധ […]

KFDC is responsible for the complete management of the plantation at Nelliampathi

നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ പൂർണ്ണ നടത്തിപ്പ് ചുമതല കെ.എഫ്.ഡി.സി-യ്ക്ക്

പാലക്കാട് നെല്ലിയാമ്പതി മേഖലയിലെ കേരള വനം വികസന കോർപ്പറേഷന്റ കൈവശമുള്ള തോട്ടങ്ങളായ മീര ഫ്‌ളോർസ്, ബിയാട്രീസ്, റോസറി എന്നീ തോട്ടങ്ങളുടെ തുടർന്നുള്ള നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായി. തോട്ടങ്ങളുടെ […]