മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക്
മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക് മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിന് അനുയോജ്യമായ സ്ഥലം […]
Minister for Forest and Wildlife
Government of Kerala
മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക് മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിന് അനുയോജ്യമായ സ്ഥലം […]
നശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് നാട്ടുമാവും തണലും. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ ജനുസുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് സ്ഥല […]
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു […]
വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്‌മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി […]
സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും […]
വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി വിവിധ സ്ഥലങ്ങളിലായി നിരവധി പദ്ധതികൾ വനം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ നിയമസഭ മുൻപാകെ വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ വന്യജീവി […]
സംസ്ഥാന വന്യജീവി ബോർഡ് തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നി വന്യജീവി സങ്കേതങ്ങളിലെ ജനവാസ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കും.
ചന്ദനത്തിന്റെ വെള്ള ഫയര്‍ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കി. ക്ലാസ് XV-ല്‍ ഉള്‍പ്പെട്ട സാപ് വുഡ് ചന്ദനത്തെ (ചന്ദന വെള്ള) വീണ്ടും ചെറുതാക്കി ഫയര്‍ ബ്രിക്കറ്റ് […]
ശബരിമല തീർത്ഥാടകർക്ക് സഹായം നൽകുന്നതിന് മൊബൈൽ ആപ്പ് നിർമിക്കും ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമിക്കും. തീർത്ഥാടകർക്ക് വൈദ്യസഹായം, […]
വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സേവ് ദ് വെയ്ൽ ഷാർക്ക് ക്യാമ്പയിൻ സംഘടിപ്പിയ്ക്കുന്നു. മത്സ്യബന്ധന വലയിൽ ആകസ്മികമായി കുടുങ്ങുന്ന […]