Free sapling distribution by Forest Department from June 5

വനം വകുപ്പിന്റെ സൗജന്യ വൃക്ഷതൈ വിതരണം ജൂൺ അഞ്ചു മുതൽ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു […]

Navakiranam Project- Vocational training will be provided

നവകിരണം പദ്ധതി- തൊഴിൽ പരിശീലനം നൽകും

വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്‌മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി […]

Katana - The tiger count begins

കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു

സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും […]

Comprehensive plans to prevent wildlife encroachment

വന്യജീവി ആക്രമണം തടയാൻ സമഗ്രമായ പദ്ധതികൾ

വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി വിവിധ സ്ഥലങ്ങളിലായി നിരവധി പദ്ധതികൾ വനം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ നിയമസഭ മുൻപാകെ വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ വന്യജീവി […]

Thattekkad, Pambavali, Angelvalli- decided to avoid populated areas

തട്ടേക്കാട്, പമ്പാവാലി, ഏഞ്ചൽവാലി- ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം

സംസ്ഥാന വന്യജീവി ബോർഡ് തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നി വന്യജീവി സങ്കേതങ്ങളിലെ ജനവാസ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കും.

Sandalwood will be sold as a value added product

ചന്ദന വെള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി വിറ്റഴിക്കും

ചന്ദനത്തിന്റെ വെള്ള ഫയര്‍ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കി. ക്ലാസ് XV-ല്‍ ഉള്‍പ്പെട്ട സാപ് വുഡ് ചന്ദനത്തെ (ചന്ദന വെള്ള) വീണ്ടും ചെറുതാക്കി ഫയര്‍ ബ്രിക്കറ്റ് […]

A mobile app will be developed to provide assistance to Sabarimala pilgrims

ശബരിമല തീർത്ഥാടകർക്ക് സഹായം നൽകുന്നതിന് മൊബൈൽ ആപ്പ് നിർമിക്കും

ശബരിമല തീർത്ഥാടകർക്ക് സഹായം നൽകുന്നതിന് മൊബൈൽ ആപ്പ് നിർമിക്കും ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമിക്കും. തീർത്ഥാടകർക്ക് വൈദ്യസഹായം, […]

Save the Whale Shark Campaign for the conservation and management of whale sharks

തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സേവ് ദ വെയ്ൽ ഷാർക്ക് ക്യാമ്പയിൻ

വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സേവ് ദ് വെയ്ൽ ഷാർക്ക് ക്യാമ്പയിൻ സംഘടിപ്പിയ്ക്കുന്നു. മത്സ്യബന്ധന വലയിൽ ആകസ്മികമായി കുടുങ്ങുന്ന […]

Forest Department prepares for medicinal plant cultivation in deforested villages

വനാശ്രിത ഗ്രാമങ്ങളില്‍ ഔഷധ സസ്യകൃഷിക്ക് തയ്യാറെടുത്ത് വനം വകുപ്പ്

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളില്‍ വനസംരക്ഷണ സമിതി / ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (VSS / EDC) കളുടെ സഹകരണത്തോടെ ഔഷധ സസ്യ കൃഷിക്ക് കേരള വനം […]

Flipkart and Kerala Forest Development Corporation join hands

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, […]