വന്യജീവി ആക്രമണം നഷ്ടപരിഹാരം- സാക്ഷ്യപത്രം നൽകുന്നതിനുള്ള തടസ്സങ്ങൾ നീക്കി
വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവർക്കുള്ള ചികിൽസാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. ചികിൽസാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നൽകിയ […]