മ്യൂസിയങ്ങളും മൃഗശാലകളും ഡിസംബർ 25ന് പ്രവർത്തിക്കും
2023 ലെ പൊതു അവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും.
Minister for Forest and Wildlife
Government of Kerala
2023 ലെ പൊതു അവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും.
വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം […]
2002 ഒക്ടോബർ 30-ന് മുൻപ് തടിമിൽ നടത്തിയിരുന്നതും എന്നാൽ ലൈസൻസിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കാതിരുന്നതുമായ മിൽ ഉടമകൾക്ക് ഇപ്പോൾ ലൈസൻസിന് അപേക്ഷിക്കാം. ഈ ആവശ്യത്തിനുള്ള തടിമിൽ- മരാധിഷ്ടിത […]
കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് കണ്ണൂർ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി […]
വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം […]
വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മൽസരങ്ങൾ ഒക്ടോബർ രണ്ടിനും മൂന്നിനും; കാസർകോഡ് കന്നഡയിലും മത്സരം വനം-വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2023 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുളള ജില്ലാതല മൽസരങ്ങൾ ഒക്‌ടോബർ രണ്ട്, […]
വന്യജീവി വാരാഘോഷം – സൗജന്യ പ്രവേശനം ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ […]
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ജില്ലയിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് […]
വനമിത്ര അവാർഡിന് അപേക്ഷിക്കാം ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2023 -2024 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 […]
കാസർഗോഡ് ജില്ലയിൽ സ്‌കൂൾ പരിസരത്തെ മരം വീണ് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പാതയോരങ്ങളിലും ഉള്ള അപകടകരമായ മരങ്ങൾ/ചില്ലകൾ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടി […]