അരിക്കൊമ്പൻ ചരിഞ്ഞു എന്ന രീതിയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. മാർച്ച് 7 , 9, 11 തീയതികളിൽ വ്യത്യസ്തമായ ലൊക്കേഷനുകളിൽ അരിക്കൊമ്പൻ ഉള്ളതായി ലൊക്കേഷൻ സിഗ്നൽ ലഭിച്ചിട്ടുണ്ട്. സിഗ്നൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
8.510335°,77.393082° 7.3.24 ,3.00 PM, BATTERY :91.31% LOCATION : North side of upper kodhyar dam , KMTR, NORTH EAST CORNER,18 KM FROM INTERSTATE BOUNDARY, PROXMITY TO SETTLEMENTS : KERALA-20 KM TN-5 KM.
1.3 km North direction MOVEMENT

8.514117°,77.376812° 11.3.24 9.00 AM, BATTERY :91.19% LOCATION : North side of upper kodhyar dam , KMTR, NORTH EAST CORNER,17 KM FROM INTERSTATE BOUNDARY, PROXMITY TO SETTLEMENTS : KERALA-18 KM TN-4 KM.
380 m movement east