വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം)
ടോൾ ഫ്രീ നമ്പർ : 1077
ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770

സു. ബത്തേരി താലൂക്ക് TEOC : 04936 223355,04936 220296 6238461385

മാനന്തവാടി താലൂക്ക് TEOC : 04935 241111, 04935-240231, 9446637748

വൈത്തിരി താലൂക്ക് TEOC: 04936 256100, 8590842965, 9447097705

വയനാട് ഉരുൾപൊട്ടൽ : ചൂരൽമലയിൽ കൺട്രോൾ റൂ ആരംഭിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

ഡെപ്യൂട്ടി കളക്ടർ- 8547616025
തഹസിൽദാർ വൈത്തിരി – 8547616601
കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് – 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688
വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും ആരംഭിച്ചു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും കൺട്രോൾ റൂം വഴി ലഭിക്കും.

വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0483-2734387
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം സെക്രട്ടറിയേറ്റ് : 0471 2327628, 2518637
വയനാട് ഉരുൾപൊട്ടൽ: വനം വകുപ്പ് അടിയന്തര ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചു

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നുള്ള രക്ഷാപ്രവർത്തങ്ങൾക്ക് വനം-വന്യജീവി വകുപ്പ് അടിയന്തര ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട്
94479 79075 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്)
91884 07545 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, സൗത്ത് വയനാട്)
91884 07544 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നോർത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോർത്തേൺ സർക്കിൾ)

നിലമ്പൂർ
91884 07537 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നിലമ്പൂർ സൗത്ത്)
94479 79065 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് നിലമ്പൂർ)
94479 79060 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്‌റ്റേൺ സർക്കിൾ)

വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ

വയനാട് ഉരുൾപൊട്ടൽ: എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745

സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827