വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് പുതുതായി നൽകിയ ആംബുലൻസുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഭാരിച്ച ദൗത്യം നിറവേറ്റുന്ന വകുപ്പിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണു കൊട്ടക് മഹീന്ദ്ര ബാങ്ക് സഹായങ്ങൾ നൽകിയത്. മറയൂർ, വയനാട് വനം ഡിവിഷനുകളിലായാണ് ഈ ആംബുലൻസ് സേവനം ലഭ്യമാകുന്നത്.
