ധനസഹായത്തിന് അപേക്ഷിക്കാം

  കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തിൽ താൽപരരായിട്ടുള്ള സ്കൂളുകൾ, കോളേജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ജൈവവൈവിധ്യ സെമിനാർ/ ശിൽപ്പശാല/ സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്:   www.keralabiodiversity