Infrastructure for forest conservation will be developed

കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 90 ലധികം ഫോറസ്റ്റ് സ്റ്റേഷനുകള്‍ തയ്യാറാക്കുന്നതിനും റെയിഞ്ച് ഓഫീസുകളുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വനംവകുപ്പിന്  സാധിച്ചിട്ടുണ്ട്.