പാവങ്ങാട്-കോരപ്പുഴ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കും

പാവങ്ങാട്-കോരപ്പുഴ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കും. എലത്തൂര്‍ നിലവിലുള്ള വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .
റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടു. എലത്തൂരില്‍ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് പുലിമുട്ട് നിര്‍മാണത്തെക്കുറിച്ച് പഠനം നടത്താന്‍ എന്‍.ഐ.ടിയോട് ആവശ്യപ്പെടും.