ചിരട്ടക്കര കലുങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം

 

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചിരട്ടക്കര കലുങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ നന്മണ്ട – അത്തോളി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 1 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ചിരക്കട്ടക്കര കലുങ്കും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.