തേനീച്ച-കടന്നൽ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, […]

മ്യൂസിയങ്ങളും മൃഗശാലകളും ഡിസംബർ 25ന് പ്രവർത്തിക്കും

2023 ലെ പൊതു അവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും.

നരഭോജി കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം […]

പഴയ തടിമില്ലുകൾക്ക് ലൈസൻസ്: ആറു മാസം സമയം അനുവദിച്ചു

2002 ഒക്ടോബർ 30-ന് മുൻപ് തടിമിൽ നടത്തിയിരുന്നതും എന്നാൽ ലൈസൻസിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കാതിരുന്നതുമായ മിൽ ഉടമകൾക്ക് ഇപ്പോൾ ലൈസൻസിന് അപേക്ഷിക്കാം. ഈ ആവശ്യത്തിനുള്ള തടിമിൽ- മരാധിഷ്ടിത […]

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് കണ്ണൂർ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി […]

വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും

വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം […]

വന്യജീവി വാരാഘോഷം 2023

വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മൽസരങ്ങൾ ഒക്ടോബർ രണ്ടിനും മൂന്നിനും; കാസർകോഡ് കന്നഡയിലും മത്സരം വനം-വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2023 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുളള ജില്ലാതല മൽസരങ്ങൾ ഒക്‌ടോബർ രണ്ട്, […]

വന്യജീവി വാരാഘോഷം – സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷം – സൗജന്യ പ്രവേശനം ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ […]

വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ജില്ലയിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് […]

വനമിത്ര അവാർഡിന് അപേക്ഷിക്കാം

വനമിത്ര അവാർഡിന് അപേക്ഷിക്കാം       ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2023 -2024 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 […]