വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും
വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അനുകൂലമായ നടപടികളാണ് വനം വകുപ്പ് ആലോചിക്കുന്നത്.വന്യജീവികളും വനവും […]