മഞ്ഞക്കൊന്ന- അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാൻ 5.31 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം
വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ […]