അടിസ്ഥാന രഹിതം

അരിക്കൊമ്പൻ ചരിഞ്ഞു എന്ന രീതിയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. മാർച്ച് 7 , 9, 11 തീയതികളിൽ വ്യത്യസ്തമായ ലൊക്കേഷനുകളിൽ അരിക്കൊമ്പൻ […]

നേര്യമംഗലം കാട്ടാന ആക്രമണം- പ്രത്യേക ടീമിനെ നിയോഗിക്കും

നേര്യമംഗലം റേഞ്ചിൽ ഇന്ന് കാട്ടാന ആക്രമണത്തിൽ ഉണ്ടായ മരണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപ്പെടുത്തുവാനും മുഖ്യ വനം മേധാവിക്ക് […]

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. […]

തേനീച്ച-കടന്നൽ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, […]

മ്യൂസിയങ്ങളും മൃഗശാലകളും ഡിസംബർ 25ന് പ്രവർത്തിക്കും

2023 ലെ പൊതു അവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും.

നരഭോജി കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം […]

പഴയ തടിമില്ലുകൾക്ക് ലൈസൻസ്: ആറു മാസം സമയം അനുവദിച്ചു

2002 ഒക്ടോബർ 30-ന് മുൻപ് തടിമിൽ നടത്തിയിരുന്നതും എന്നാൽ ലൈസൻസിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കാതിരുന്നതുമായ മിൽ ഉടമകൾക്ക് ഇപ്പോൾ ലൈസൻസിന് അപേക്ഷിക്കാം. ഈ ആവശ്യത്തിനുള്ള തടിമിൽ- മരാധിഷ്ടിത […]

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് കണ്ണൂർ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി […]

വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും

വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം […]