നിയമസഭ മണ്ഡലം

എലത്തൂര്‍

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് സംസ്ഥാന നിയമസഭകളിൽ ഒന്നാണ് എലത്തൂർ. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളുണ്ട്. പതിനഞ്ചാം കേരള നിയമസഭയിൽ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രനാണ്.