മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോൺഫറൻസിലൂടെ മുഖാമുഖം നടത്തി. സുഭിക്ഷകേരളം പദ്ധതിയിലൂടെ ക്ഷീരമേഖലയ്ക്ക് കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള സമഗ്രവികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയിൽ