തിരുവനന്തപുരം വികാസ് ഭവനിലുളള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന്  ISO 9001:2015 അംഗീകാരം ലഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്ന ഓഫീസായ മൃഗസംരക്ഷണ വകുപ്പ് ഡറയക്ടറേറ്റിന് ഗുണമേډക്കുളള അന്താരാഷ്ട്ര നിലവാര യോഗ്യതാപത്രം കൈവരിക്കാനായി. സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി ആന്തരികവും ബാഹ്യവുമായ വിഷങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യമായ തിരുത്തലുകള്‍ നടപിക്രമങ്ങളിലും മാര്‍ഗ്ഗനിര്‍ദേശങ്ങളിലും