മൃഗസംരക്ഷണ മേഖലയിലുണ്‍ണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളുളള ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കുടപ്പനക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ റഫറല്‍ ഹോസ്പിറ്റലില്‍ മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, പത്തോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്‍ണ്ട്. കൂടാതെ ക്രിട്ടിക്കല്‍ കെയര്‍