ആര്‍ ഹേലിക്ക് മില്‍മയുടെ ആദരം മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന  നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡ് ഈ വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കാര്‍ഷിക വിദഗ്ദ്ധനും മുന്‍ കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന ആര്‍ ഹേലിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന്‍റെ 32-ാമത് വാര്‍ഷിക