Loading

Archive

Tag: സ്പെഷ്യാലിറ്റി

2 posts

മൃഗസംരക്ഷണ കര്‍ഷകസംഗമം ജൂണ്‍ 22-ന്

മൃഗസംരക്ഷണ കര്‍ഷകസംഗമം ജൂണ്‍ 22-ന്

മൃഗസംരക്ഷണ വകു പ്പിന്റെ ആഭിമുഖ്യ ത്തില്‍ ജില്ലയിലെ മിക ച്ച കര്‍ഷകരുടെ സംഗമവും കര്‍ഷക സെമിനാറും വകു പ്പ് മ ്രന്തിയുമായുളള മുഖാമുഖം പരിപാടിയും 2019 ജൂണ്‍ 22 ശനി യാഴ്ച രാവിലെ 10.30 ന് വി.ജെ.റ്റി ഹാളില്‍ വനം, മൃഗസംരക്ഷണം, ക്ഷീരവികസന മൃഗശാലാ വകു പ്പ് മ ്രന്തി അഡ്വ. കെ.

മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ ഉദ്ഘാടനം

മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ ഉദ്ഘാടനം

മൃഗസംരക്ഷണ മേഖലയിലുണ്‍ണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളുളള ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കുടപ്പനക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ റഫറല്‍ ഹോസ്പിറ്റലില്‍ മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, പത്തോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്‍ണ്ട്. കൂടാതെ ക്രിട്ടിക്കല്‍ കെയര്‍