മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ് കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വന്യജീവി വാരാഘോഷം തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. വന്യജീവികളുടെ സൈ്വരജീവിതം തടസപ്പെടുമ്പോഴാണ്