ഒളകരയില്‍ ആദിവാസികള്‍ക്ക് വനഭൂമി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഒളകര മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം മാനുഷിക പരിഗണനയോടെയാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികളടക്കം പൂര്‍ത്തിയായി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര