Loading

Archive

Tag: വനംവകുപ്പ്

17 posts

മൃഗസംരക്ഷണ വകുപ്പ് പ്രളയ സഹായമായി  വിതരണം ചെയ്തത് 3.8 കോടി രൂപ

മൃഗസംരക്ഷണ വകുപ്പ് പ്രളയ സഹായമായി  വിതരണം ചെയ്തത് 3.8 കോടി രൂപ

പ്രളയാനന്തര ധനസഹായമായി മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കർഷകർക്ക് നൽകിയത് 3.8 കോടി രൂപ. 4077 കർഷകർക്ക് എസ് ഡി ആർ എഫ് മാനദണ്ഡ പ്രകാരമാണ് ഇത്രയും തുക നൽകിയത്. ഇതിനു പുറമേ ജില്ലാ കളക്ടർ മുഖേന 10 ലക്ഷം രൂപയും ആദ്യ ഘട്ട ധനസഹായമായി വിതരണം ചെയ്തു. 2018-19

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ – മന്ത്രി കെ രാജു

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ – മന്ത്രി കെ രാജു

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ - പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയമെന്നു മന്ത്രി കെ രാജു http://minister-forest.kerala.gov.in/wp-content/uploads/2019/07/News-sabarimala.pdf

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത -മെന്ററി കെ രാജു http://വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി  വകുപ്പിന്റെ  പുതിയ  യൂ ട്യൂബ്  ചാനലിന് തുടക്കമായി. വനം  വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നിയമസഭാ സാമാജികൾക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്‌സ് ലോഞ്ചിൽ ഒരുക്കിയ  ചടങ്ങിൽ വനം മന്ത്രി അഡ്വ. കെ രാജു യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. വനം

മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ് കര്‍മ്മപരിപാടി നടപ്പാക്കും: മന്ത്രി കെ. രാജു

മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ് കര്‍മ്മപരിപാടി നടപ്പാക്കും: മന്ത്രി കെ. രാജു

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് വനംവകുപ്പ് കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വന്യജീവി വാരാഘോഷം തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. വന്യജീവികളുടെ സൈ്വരജീവിതം തടസപ്പെടുമ്പോഴാണ്

വനംവകുപ്പ് ആസ്ഥാനത്ത് കൺട്രോൾറൂം

വനംവകുപ്പ് ആസ്ഥാനത്ത് കൺട്രോൾറൂം

പ്രളയക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവർക്കായി വനംവകുപ്പിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഇതിനായി തിരുവനന്തപുരത്ത് വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്.  കൂടാതെ എല്ലാ സർക്കിൾ തലത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണ്.  വനംവകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടേണ്ട നമ്പർ 9447 979115 0471 2529365 ടോൾഫ്രീ നമ്പർ - 1800- 425