Loading

Archive

Tag: വനംമന്ത്രി

8 posts

തൃശൂർ മൃഗശാല പുത്തൂരിലേക്ക്; നടപടികൾ പുരോഗമിക്കുന്നു

തൃശൂർ മൃഗശാല പുത്തൂരിലേക്ക്; നടപടികൾ പുരോഗമിക്കുന്നു

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മൃഗശാല തൃശൂരിനടുത്തുള്ള പുത്തൂർ വനമേഖലയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രണ്ട് പതിറ്റാണ്ടു മുൻപ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി. കിഫ്ബിയിൽ നിന്നുള്ള ധനസഹായത്തോടെ ഇത് മൂന്ന് ഘട്ടങ്ങളിലായി അതിവേഗം പുരോഗമിക്കുകയാണ്. 2020 അവസാനത്തോടെ തൃശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 338 ഏക്കർ

ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. തൃശൂരില്‍ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളില്‍ അതിനുള്ള നടപടികള്‍

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം ആകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ കേരളം മുഴുവനായും ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാകും.

വന്യജീവി ആക്രമണം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ജനപങ്കാളിത്തം അനിവാര്യം: മന്ത്രി കെ. രാജു

വന്യജീവി ആക്രമണം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ജനപങ്കാളിത്തം അനിവാര്യം: മന്ത്രി കെ. രാജു

വന്യജീവി ആക്രമങ്ങള്‍ക്കെതിരെ വനം വകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വനാശ്രിത സമൂഹത്തിന്‍റെ സഹകരണവും പങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു.    സംസ്ഥാനത്തെ 204 പഞ്ചായത്തുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന ജന ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സമിതികള്‍ ഫലപ്രദമായി

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

ഇ-ഡിസ്ട്രിക്ട് മുഖേന അപേക്ഷിച്ചില്ല എന്ന കാരണം മൂലം ആദ്യം നിരസിച്ച അപേക്ഷയിൻമേൽ ഉടനടി പരിഹാരം.വനം വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനം അദാലത്തായിരുന്നു വേദി. കോട്ടയം ഡിവിഷനിലെ നഗരംപാറ റെയ്ഞ്ചിലെ തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ് മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിളനഷ്ടപരിഹാര മായി 2573

മൃഗസംരക്ഷണ കര്‍ഷകസംഗമം ജൂണ്‍ 22-ന്

മൃഗസംരക്ഷണ കര്‍ഷകസംഗമം ജൂണ്‍ 22-ന്

മൃഗസംരക്ഷണ വകു പ്പിന്റെ ആഭിമുഖ്യ ത്തില്‍ ജില്ലയിലെ മിക ച്ച കര്‍ഷകരുടെ സംഗമവും കര്‍ഷക സെമിനാറും വകു പ്പ് മ ്രന്തിയുമായുളള മുഖാമുഖം പരിപാടിയും 2019 ജൂണ്‍ 22 ശനി യാഴ്ച രാവിലെ 10.30 ന് വി.ജെ.റ്റി ഹാളില്‍ വനം, മൃഗസംരക്ഷണം, ക്ഷീരവികസന മൃഗശാലാ വകു പ്പ് മ ്രന്തി അഡ്വ. കെ.

2020 ഒക്‌ടോബറിനുളളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യും : മന്ത്രി അഡ്വ. കെ രാജു

2020 ഒക്‌ടോബറിനുളളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യും : മന്ത്രി അഡ്വ. കെ രാജു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2020 ഒക്‌ടോബറിനുള്ളില്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്       വനം-വന്യജീവി വകുപ്പ് മന്ത്രി മന്ത്രി അഡ്വ. കെ. രാജു. പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍െ്‌റ നിര്‍മ്മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുു അദ്ദേഹം. രണ്ടാംഘ' നിര്‍മ്മാണപ്രവര്‍ത്തികള്‍ ഡിസംബറില്‍ ആരംഭിക്കും. രണ്ടാംഘ' നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കിഫ്ബിയില്‍നിും 112.10

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും: മന്ത്രി കെ. രാജു

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും: മന്ത്രി കെ. രാജു

കൊച്ചി: മൃഗങ്ങളുടെ കാലീത്തീറ്റ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണമേ• ഉറപ്പു വരുത്തുന്നതിനായി നിയമം കൊണ്ടുവരുമെന്ന് വനം മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജു. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെയും നിര്‍മ്മാണ കേന്ദ്രങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുത്തും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി േേകരളത്തിലാണ് ഇത്തരമൊരു നിയമം വരുന്നത്. കാലിത്തീതീറ്റയില്‍ മായം ചേര്‍ക്കുന്നത് പരിശോധിക്കാനും നടപടിയെടുക്കാനും സാധിക്കുന്ന തരത്തിലായിരിക്കും

Skip to content