Loading

Archive

Tag: മൃഗസംരക്ഷണ

13 posts

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് .  ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കു സാഹചര്യത്തില്‍ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനായി വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഡയറി ഡയറക്ടറേറ്റില്‍ കട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുതിനും,

മൃഗസംരക്ഷണ വകുപ്പിന്റെ ‘വികസന മുന്നേറ്റത്തിന്റെ മൂന്നു  വര്‍ഷങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ ‘വികസന മുന്നേറ്റത്തിന്റെ മൂന്നു  വര്‍ഷങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂ് വര്‍ഷങ്ങളിലായി കൈവരിച്ച നേ'ങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 'വികസന മുറ്റേത്തിന്റെ മൂു വര്‍ഷങ്ങള്‍' എ പുസ്തകം മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചു നട ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. മൃഗസംരക്ഷണ വുകപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ്

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

ക്ഷീരമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ്  വനിതാ ക്ഷീര കർഷക സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന മന്ത്രി കെ. രാജു നിർവഹിച്ചു. ക്ഷീരമേഖല ഇന്ന് ശക്തിയാർജിക്കുന്നുവെന്നും പാൽ ഉത്പാദനത്തിലും കന്നുകാലികളുടെ എണ്ണത്തിലും വർധനവാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ

ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം  304 പ്രകാരം ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് വരെയുള്ള നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ 161.47 കി.മീ ദൂരം വനഭൂമിയിലൂടെ കടന്നു  പോകുന്നു . ഇതിനായി ഉദ്ദേശം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും

സബ്മിഷനുള്ള മറുപടി

സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധി ച്ച ചട്ടങ്ങളിലെ ചട്ടം 304 പ്രകാരം ബഹു.കോങ്ങാട് എം.എല്‍.എ ശ്രീ.കെ.വി.വിജയദാസ് ഉന്നയി ച്ച സബ്മിഷനുള്ള മറുപടി ക്ഷീരോല്‍ പ്പാദന ത്തിന് വന്നിട്ടുള്ള ചെലവ് വര്‍നവ് സര്‍ക്കാരിന്റെ ശ്ര2യില്‍ െപ്പട്ടിട്ടു് ഇത് പരിഹരി ച്ച് ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടി ച്ചു നിര്‍ ത്തുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക്

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും 

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന് ISO 9001:2015 അംഗീകാരം

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന് ISO 9001:2015 അംഗീകാരം

തിരുവനന്തപുരം വികാസ് ഭവനിലുളള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന്  ISO 9001:2015 അംഗീകാരം ലഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്ന ഓഫീസായ മൃഗസംരക്ഷണ വകുപ്പ് ഡറയക്ടറേറ്റിന് ഗുണമേډക്കുളള അന്താരാഷ്ട്ര നിലവാര യോഗ്യതാപത്രം കൈവരിക്കാനായി. സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി ആന്തരികവും ബാഹ്യവുമായ വിഷങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യമായ തിരുത്തലുകള്‍ നടപിക്രമങ്ങളിലും മാര്‍ഗ്ഗനിര്‍ദേശങ്ങളിലും

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

ക്ഷീര വികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു.  എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്