മലബാര്‍ മേഖലാ യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങള്‍ക്ക് ISO 2200:2005 അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്  സംഘങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ബുധനാഴ്ച (10.10.2018) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വഴുതക്കാടുളള കെ.ടി.ഡി.എഫ്.സി ഹാളില്‍ വച്ച് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് വനം, ക്ഷീരവികസന, മൃഗസംരക്ഷണ