Tag: മന്ത്രി രാജു
37 postsചാഴൂരില്‍ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം 13 ന്
ചാഴൂരില്‍ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം 13 ന്
ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണവും ഗുണഭോക്തൃസംഗമവും ഏപ്രില്‍ 13 രാവിലെ 10 ന് നടക്കും. സി അച്യുതമേനോന് സ്മാരക ഹാളില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം നടത്തും. ഗീതാ ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പു മന്ത്രി
വളളിവട്ടം പാല് സംഭരണ കേന്ദ്രം ഉദ്ഘാടനം : അഡ്വ. കെ രാജു നിര്‍വഹിക്കും
വളളിവട്ടം പാല് സംഭരണ കേന്ദ്രം ഉദ്ഘാടനം : അഡ്വ. കെ രാജു നിര്‍വഹിക്കും
വളളിവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല് സംഭരണ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 13 രാവിലെ 11.30 ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. അഡ്വ. വി ആര് സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര
പേവിഷ നിർമ്മാർജന വാക്സിൻ ഉൽപാദനം – വിശദമായ പദ്ധതിരേഖ കൈമാറി
പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി
പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി
*പട്ടയവിതരണ മേള 31 ന് കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 31 ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍
ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കു റേഷന്‍കട : ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം 29 ന്
ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കു റേഷന്‍കട : ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം 29 ന്
ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കടയുടെ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി-വാഴച്ചാല്‍ വനമേഖലയിലെ ഉദ്ഘാടനം മാര്‍ച്ച് 29 രാവിലെ 11 ന് അതിരപ്പിളളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളിനിയില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പു മന്ത്രി പി തിലോത്തമന് നിര്‍വഹിക്കും. ബി ഡി
പരിസ്ഥിതി ദിനത്തില്‍ മാതൃകയായി സര്‍ക്കാര്‍; സംസ്ഥാനമാകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് തുടക്കമാകും
പരിസ്ഥിതി ദിനത്തില്‍ മാതൃകയായി സര്‍ക്കാര്‍; സംസ്ഥാനമാകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് തുടക്കമാകും
തിരുവനന്തപുരം : മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമാകും.സംസ്ഥാനത്താകമാനം ഈ വര്‍ഷം മാത്രം മൂന്നു കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാണ് പദ്ധതി ക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അവലോകനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്