Loading

Archive

Tag: മന്ത്രി രാജു

37 posts

മൃഗസംരക്ഷണ വകുപ്പ് പ്രളയ സഹായമായി  വിതരണം ചെയ്തത് 3.8 കോടി രൂപ

മൃഗസംരക്ഷണ വകുപ്പ് പ്രളയ സഹായമായി  വിതരണം ചെയ്തത് 3.8 കോടി രൂപ

പ്രളയാനന്തര ധനസഹായമായി മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കർഷകർക്ക് നൽകിയത് 3.8 കോടി രൂപ. 4077 കർഷകർക്ക് എസ് ഡി ആർ എഫ് മാനദണ്ഡ പ്രകാരമാണ് ഇത്രയും തുക നൽകിയത്. ഇതിനു പുറമേ ജില്ലാ കളക്ടർ മുഖേന 10 ലക്ഷം രൂപയും ആദ്യ ഘട്ട ധനസഹായമായി വിതരണം ചെയ്തു. 2018-19

വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. രാജു

വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. രാജു

വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 101, 103

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ വനം മന്ത്രി അപലപിച്ചു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ വനം മന്ത്രി അപലപിച്ചു

വര്‍ഗ്ഗീയതയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ശബരിമല സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളില്‍ നിഷ്പക്ഷ നിലപാടും കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ തുറന്ന സമീപനവും പുലര്‍ത്തുന്നതും നവോത്ഥാന നായകരുടെ പാത പിന്തുടരുന്നതുമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ മന്ത്രി കെ.രാജു അപലപിക്കുകയും സ്വാമി സന്ദീപാനന്ദഗിരിയെ സന്ദര്‍ശിക്കുകയും ചെയ്തു. ആശ്രമത്തിനും വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ വന്‍തോതിലുള്ള

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന് ISO 9001:2015 അംഗീകാരം

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന് ISO 9001:2015 അംഗീകാരം

തിരുവനന്തപുരം വികാസ് ഭവനിലുളള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന്  ISO 9001:2015 അംഗീകാരം ലഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്ന ഓഫീസായ മൃഗസംരക്ഷണ വകുപ്പ് ഡറയക്ടറേറ്റിന് ഗുണമേډക്കുളള അന്താരാഷ്ട്ര നിലവാര യോഗ്യതാപത്രം കൈവരിക്കാനായി. സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി ആന്തരികവും ബാഹ്യവുമായ വിഷങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യമായ തിരുത്തലുകള്‍ നടപിക്രമങ്ങളിലും മാര്‍ഗ്ഗനിര്‍ദേശങ്ങളിലും

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

ക്ഷീര വികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു.  എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്

ദുരിതാശ്വാസനിധിയിലേക്ക് വനം വികസന കോർപ്പറേഷന്റെ സഹായം

ദുരിതാശ്വാസനിധിയിലേക്ക് വനം വികസന കോർപ്പറേഷന്റെ സഹായം

കേരള വനം വികസന കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച നാലു ലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക് ബഹു. വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, കെ.എഫ്.ഡി.സി - എം.ഡി . പി.ആര്‍.സുരേഷില്‍ നിന്നും  ഏറ്റുവാങ്ങുന്നു.  

കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് വിലകുറയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം

കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് വിലകുറയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം

കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് വിലകുറയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം

വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകും

വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകും

വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകും

ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും

ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്റെ ഒരു മാസത്തെ ഓണറേറിയവും, മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു

Skip to content