പുനലൂര്‍ കേന്ദ്രമാക്കി രൂപീകരിച്ച പുതിയ റവന്യൂ ഡിവിഷന്റെ ആസ്ഥാന മന്ദിരം പൊതുമരാമത്ത് കെട്ടിട സമുച്ചയത്തില്‍ സമയബന്ധിതമായി സജ്ജീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. സൗകര്യങ്ങള്‍ വിലയിരുത്താനായി പുനലൂരില്‍ എത്തിയതായിരുന്നു മന്ത്രി. അച്ചന്‍കോവില്‍, റോസ്മല തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ റവന്യൂ ഡിവിഷന്‍