Loading

Archive

Tag: ക്ഷീരമേഖല

6 posts

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് .  ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

ക്ഷീരമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ്  വനിതാ ക്ഷീര കർഷക സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന മന്ത്രി കെ. രാജു നിർവഹിച്ചു. ക്ഷീരമേഖല ഇന്ന് ശക്തിയാർജിക്കുന്നുവെന്നും പാൽ ഉത്പാദനത്തിലും കന്നുകാലികളുടെ എണ്ണത്തിലും വർധനവാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ പദ്ധതിയ്ക്ക് തുടക്കം

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ പദ്ധതിയ്ക്ക് തുടക്കം

കാക്കനാട്: ക്ഷീരകര്‍ഷകര്‍ക്കും കറവമാടുകള്‍ക്കും സമ്പൂര്‍ണ്ണ സുരക്ഷയൊരുക്കുന്ന 'ക്ഷീരസാന്ത്വനം' പദ്ധതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു.  ക്ഷീരകര്‍ഷകരുടെയും കറവമാടുകളുടെയും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിച്ചു.    വളരെ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ സുരക്ഷയില്‍ പരമാവധി ഒരു ലക്ഷം

മിൽമയുടെ ‘ലോംഗ് ലൈഫ് മിൽക്കി’ന്റെ വിപണനോദ്ഘാടനം നിർവഹിച്ചു

മിൽമയുടെ ‘ലോംഗ് ലൈഫ് മിൽക്കി’ന്റെ വിപണനോദ്ഘാടനം നിർവഹിച്ചു

മിൽമയുടെ പുതിയ അൾട്രാ ഹൈ ടെംപറേച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്‌ലൈഫ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവും ചേർന്ന് നിർവഹിച്ചു. മിൽമ മലബാർ മേഖലാ യൂണിയൻ പുതുതായി കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയിൽ

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

മൃഗസംരക്ഷണ ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം- മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി

ക്ഷീര വികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു.  എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്

മന്ത്രി കെ.രാജുവിന് സ്വീകരണം നല്‍കി

മന്ത്രി കെ.രാജുവിന് സ്വീകരണം നല്‍കി

കൊച്ചി: ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ദേശീയ തലത്തില്‍ അംഗീകാരം നേടിയ കേരളത്തിന്റെ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജുവിന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വീകരണം നല്‍കി. ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം അന്‍വര്‍ സാദത്ത്