[caption id="attachment_5480" align="alignnone" width="1616"] ഒന്നാം ഘട്ട കുളമ്പുരോഗം കുത്തിവയ്‌പിന്റെ സംസ്ഥാനതല ഉൽഘാടനം[/caption] ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗം കുത്തിവയ്‌പിന്റെ സംസ്ഥാനതല ഉൽഘാടനം 27/2/2020 നു തിരുവനന്തപുരം കുടപ്പനകുന്നിലെ ഗോരക്ഷാ  ആസ്ഥാനത്തു വച്ച് ബഹു: മൃഗസംരക്ഷണ, ക്ഷീരവികസന, വനം-വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.