Loading

Archive

Tag: കന്നുകാലി

16 posts

കോവിഡ് കാലം പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ കൈതാങ്ങായത് ക്ഷീര വികസന വകുപ്പ് – മന്ത്രി കെ.രാജു

കോവിഡ് കാലം പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ കൈതാങ്ങായത് ക്ഷീര വികസന വകുപ്പ് – മന്ത്രി കെ.രാജു

മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളും ക്ഷീരകർഷക കുടുംബങ്ങൾക്കുള്ള ഇൻഷുറൻസുകളെക്കുറിച്ചും കൃത്യമായി അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് എപ്പോഴും കഴിയണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. മൃഗചികിത്സാരംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിർണയത്തിനായി സജ്ജമാക്കിയിരിക്കുന്ന ക്ലിനിക്കൽ ലാബിന്‍റെയും ജന്തുരോഗ നിയന്ത്രണ വിഭാഗത്തിന്‍റെയും കെട്ടിടോദ്ഘാടനവും പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളെ വളർത്തി

ആദ്യത്തെ എലിവേറ്റഡ് മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

ആദ്യത്തെ എലിവേറ്റഡ് മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ്ഡിന്‍റെ ശിലാസ്ഥാപനം 23.10.2020ന് രാവിലെ 11 മണിയ്ക്ക് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ചെമ്പുപുറം ക്ഷീരോല്പാദക സഹകരണ സംഘം - ആപ്കോസില്‍ വച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.

കാലി സമ്പത്തില്‍ വര്‍ദ്ധനവുണ്ടായി – മന്ത്രി

കാലി സമ്പത്തില്‍ വര്‍ദ്ധനവുണ്ടായി – മന്ത്രി

കഴിഞ്ഞ 34 വര്‍ഷം കൊണ്ട് കുറഞ്ഞിരുന്ന കാലി സമ്പത്തില്‍ 1 മുതല്‍ 11/2 ഇരട്ടി വരെ വര്‍ദ്ധനയുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കാലിവളര്‍ത്തുന്നവരുടെ എണ്ണം കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ കൂടുതലായി ഈ മേഖല തിരഞ്ഞെടുക്കുന്നു. ദേശീയ ജന്തുരോഗ

രോഹിണി സംഗമം

രോഹിണി സംഗമം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായ 'രോഹിണി സംഗമം- കന്നുകുട്ടി കിടാരി പ്രദര്‍ശനം, സെമിനാര്‍, ക്വിസ് എന്നിവയുടെ ഉദ്ഘാടനം ഡിസംബര്‍ 18 ബുധനാഴ്ച നാവായിക്കുളം പഞ്ചായത്തിലെ ശങ്കര നാരായണസ്വാമി ക്ഷേത്ര പരിസരത്ത് വച്ച് വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം ആകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ കേരളം മുഴുവനായും ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാകും.

കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണം: മന്ത്രി കെ. രാജു

കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണം: മന്ത്രി കെ. രാജു

അന്യസംസ്ഥാനങ്ങളിൽ പോയി വഞ്ചിതരാകുന്ന കന്നുകാലി കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണമെന്ന് ക്ഷീര - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാതല കന്നുകുട്ടി പ്രദർശനവും കാഫ് റാലി സെമിനാറും പെരിഞ്ഞനം വി.കെ. ഗോപാലൻ സ്മാരക

പാൽ ഇറക്കുമതി ; ആർസിഇപി കരാറിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും: മന്ത്രി കെ.രാജു

പാൽ ഇറക്കുമതി ; ആർസിഇപി കരാറിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും: മന്ത്രി കെ.രാജു

ആർ സി ഇ പി (റീജ്യണൽ കോംപ്രഹൻസീവ് ഇക്കണോമിക്ക് പാർട്‌നർഷിപ്പ്) കരാറിനെതിരെ നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരുമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ വിവിധ കേന്ദ്രങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കുകയെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 20 ശതമാനം ടിക്കറ്റുകൾ മാത്രമാണ്

പാൽവില; കർഷകർക്ക്  ആശ്വാസകരമായ തീരുമാനം ഉടൻ: മന്ത്രി അഡ്വ. കെ രാജു

പാൽവില; കർഷകർക്ക്  ആശ്വാസകരമായ തീരുമാനം ഉടൻ: മന്ത്രി അഡ്വ. കെ രാജു

പാൽവിലയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടൻ എടുക്കുമെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു മിൽമയുടെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം രാമവർമ്മപുരം ഡയറി കോമ്പൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയനഷ്ടങ്ങളും കാലിത്തീറ്റ വിലവർദ്ധനവും കണക്കിലെടുത്ത് ശാസ്ത്രീയമായി വകുപ്പ് തല അപഗ്രഥനത്തിന് തീരുമാനം കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.

നല്ല പാല്‍ കുടിക്കാം; പരിശോധനയുമായി   ക്ഷീര വികസന വകുപ്പ്

നല്ല പാല്‍ കുടിക്കാം; പരിശോധനയുമായി   ക്ഷീര വികസന വകുപ്പ്

ഓണക്കാലത്ത് ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍  വിറ്റഴിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍  പാലിന്റെ ഗുണമേന്‍മ  ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ കുമളി ചെക്ക് പോസ്റ്റിലും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലും പ്രത്യേക

Skip to content