കൊച്ചി: ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ദേശീയ തലത്തില്‍ അംഗീകാരം നേടിയ കേരളത്തിന്റെ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജുവിന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വീകരണം നല്‍കി. ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം അന്‍വര്‍ സാദത്ത്