Loading

Archive

Category: Achievements

12 posts

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കു സാഹചര്യത്തില്‍ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനായി വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഡയറി ഡയറക്ടറേറ്റില്‍ കട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുതിനും,

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും

ക്ഷീരമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ്  വനിതാ ക്ഷീര കർഷക സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന മന്ത്രി കെ. രാജു നിർവഹിച്ചു. ക്ഷീരമേഖല ഇന്ന് ശക്തിയാർജിക്കുന്നുവെന്നും പാൽ ഉത്പാദനത്തിലും കന്നുകാലികളുടെ എണ്ണത്തിലും വർധനവാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ

മാലിന്യ സംസ്കരണം: ജനകീയ ക്യാമ്പയിന് തുടക്കം

മാലിന്യ സംസ്കരണം: ജനകീയ ക്യാമ്പയിന് തുടക്കം

കൊല്ലം: ജില്ല മാലിന്യമുക്തമാക്കാന്‍ ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ചു ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പയിന് തുടക്കമായി. മാലിന്യ സംസ്‌കരണത്തോടൊപ്പം ശുചിത്വ പാലനത്തിനായി ജനങ്ങളെ ബോധവത്കരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ പദ്ധതിയ്ക്ക് തുടക്കം

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ പദ്ധതിയ്ക്ക് തുടക്കം

കാക്കനാട്: ക്ഷീരകര്‍ഷകര്‍ക്കും കറവമാടുകള്‍ക്കും സമ്പൂര്‍ണ്ണ സുരക്ഷയൊരുക്കുന്ന 'ക്ഷീരസാന്ത്വനം' പദ്ധതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു.  ക്ഷീരകര്‍ഷകരുടെയും കറവമാടുകളുടെയും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിച്ചു.    വളരെ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ സുരക്ഷയില്‍ പരമാവധി ഒരു ലക്ഷം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

*പട്ടയവിതരണ മേള 31 ന് കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 31 ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍

One Year Achievement

One Year Achievement

മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത രൂപം ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നമായ കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതി കൊണ്ടണ്ടു വന്നു. ഒരു ഗുണഭോക്താവിന് 25000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ കേന്ദ്ര ഫണ്ടണ്ടുകള്‍ മൃഗസംരക്ഷണ വകുപ്പിന് ലഭ്യമാക്കി. ഇത്തരത്തില്‍