Loading

Archive

Category: Stories

13 posts

ഒളകര ഭൂപ്രശ്‌നം : അനുകൂല തീരുമാനമുണ്ടാകും – മന്ത്രി കെ രാജു

ഒളകര ഭൂപ്രശ്‌നം : അനുകൂല തീരുമാനമുണ്ടാകും – മന്ത്രി കെ രാജു

ഒളകരയില്‍ ആദിവാസികള്‍ക്ക് വനഭൂമി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഒളകര മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം മാനുഷിക പരിഗണനയോടെയാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികളടക്കം പൂര്‍ത്തിയായി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര

പുത്തൂർ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ തുറന്നുകൊടുക്കും : മന്ത്രി അഡ്വ. കെ രാജു

പുത്തൂർ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ തുറന്നുകൊടുക്കും : മന്ത്രി അഡ്വ. കെ രാജു

പുത്തൂരിലെ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് വനം - വന്യജീവി വകുപ്പ്മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആദ്യഘട്ടമായി നാല് കൂടുകളുടെ നിർമാണ

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

ഇ-ഡിസ്ട്രിക്ട് മുഖേന അപേക്ഷിച്ചില്ല എന്ന കാരണം മൂലം ആദ്യം നിരസിച്ച അപേക്ഷയിൻമേൽ ഉടനടി പരിഹാരം.വനം വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനം അദാലത്തായിരുന്നു വേദി. കോട്ടയം ഡിവിഷനിലെ നഗരംപാറ റെയ്ഞ്ചിലെ തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ് മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിളനഷ്ടപരിഹാര മായി 2573

ധാരണാപത്രം ഒപ്പുവച്ചു

ധാരണാപത്രം ഒപ്പുവച്ചു

കാലിക്കറ്റ്-വെറ്ററിനറി സർവകലാശാലകൾ സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു * കാലിക്കറ്റ് സർവകലാശാലയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ തുടങ്ങുന്ന ഇന്റർ യൂണിവേഴ്‌സിറ്റി കേന്ദ്രം ഈ രംഗത്ത് വിവിധ വിഷയങ്ങളെയും വകുപ്പുകളെയും സമന്വയിപ്പിക്കും. പക്ഷി ഗവേഷണ

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കു സാഹചര്യത്തില്‍ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനായി വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഡയറി ഡയറക്ടറേറ്റില്‍ കട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുതിനും,

മൃഗസംരക്ഷണ വകുപ്പിന്റെ ‘വികസന മുന്നേറ്റത്തിന്റെ മൂന്നു  വര്‍ഷങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ ‘വികസന മുന്നേറ്റത്തിന്റെ മൂന്നു  വര്‍ഷങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂ് വര്‍ഷങ്ങളിലായി കൈവരിച്ച നേ'ങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 'വികസന മുറ്റേത്തിന്റെ മൂു വര്‍ഷങ്ങള്‍' എ പുസ്തകം മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചു നട ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. മൃഗസംരക്ഷണ വുകപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ്

കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം

കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം

ദേശീയതലത്തില്‍ മികച്ച പാലുല്‍പ്പാദക സംസ്ഥാനമെന്ന ബഹുമതി കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന് ലഭിച്ചു.  ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് സംസ്ഥാനത്തിന് ലഭിച്ചത്.  സ്വയംപര്യാപ്ത ക്ഷിരകേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒട്ടേറെ വികസന പദ്ധതികള്‍ സംസ്ഥാന ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. 

പുത്തൂര്‍ മൃഗശാല : ഒന്നാം ഘട്ടം 110 ഏക്കറില്‍ – മന്ത്രി കെ രാജു

പുത്തൂര്‍ മൃഗശാല : ഒന്നാം ഘട്ടം 110 ഏക്കറില്‍ – മന്ത്രി കെ രാജു

തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കുതിന്റെ  ഒന്നാം ഘട്ടം പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു  വനം -വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. രാമനിലയത്തില്‍ ചേര്‍ന്ന  പുത്തൂര്‍ പാര്‍ക്ക് ഹൈപവര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു  മന്ത്രി. കിഫ്ബി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പക്ഷികള്‍, കരിങ്കുരങ്ങ്,

ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാന സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പരിഹാരം കാണാനാണ് ജനജാഗ്രതാ സമിതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കാട്ടാന ഉള്‍പ്പെടെയുള്ള

Skip to content