Loading

Archive

Category: Initiatives

17 posts

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും: മന്ത്രി.കെ.രാജു

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും: മന്ത്രി.കെ.രാജു

ക്ഷീരകര്‍ഷകരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരകര്‍ഷകരുടെയും കുടുംബാംഗങ്ങളെയും മൃഗസമ്പത്തിനെയും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. നെറ്റിത്തൊഴു സെന്റ് ഇസിദോര്‍ ചര്‍ച്ച് എസ്.എം.സിഹാളില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം

മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിലെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് 1.83കോടിരൂപയുടെ വായ്പാധനസഹായം നല്‍കുന്നു

മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിലെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് 1.83കോടിരൂപയുടെ വായ്പാധനസഹായം നല്‍കുന്നു

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23) മരട് പ്രിയദര്‍ശിനി ഹാളില്‍ കൊച്ചി: മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുമായി സഹകരിച്ചു കൊണ്ട് സംസ്ഥാനതലത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിലെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് 1.83 കോടി രൂപയുടെ വായ്പാ ധനസഹായം നല്‍കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍

പുത്തൂര്‍ മൃഗശാല : ഒന്നാം ഘട്ടം 110 ഏക്കറില്‍ – മന്ത്രി കെ രാജു

പുത്തൂര്‍ മൃഗശാല : ഒന്നാം ഘട്ടം 110 ഏക്കറില്‍ – മന്ത്രി കെ രാജു

തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കുതിന്റെ  ഒന്നാം ഘട്ടം പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു  വനം -വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. രാമനിലയത്തില്‍ ചേര്‍ന്ന  പുത്തൂര്‍ പാര്‍ക്ക് ഹൈപവര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു  മന്ത്രി. കിഫ്ബി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പക്ഷികള്‍, കരിങ്കുരങ്ങ്,

പാല്‍-മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി അഡ്വ. കെ രാജു

പാല്‍-മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി അഡ്വ. കെ രാജു

പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസനപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ മാതൃകാഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു

കാലിതീറ്റയുടെ വില വര്‍ദ്ധിപ്പിക്കാതെ സര്‍ക്കാര്‍ മേഖലയില്‍ കാലിതീറ്റ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും

കാലിതീറ്റയുടെ വില വര്‍ദ്ധിപ്പിക്കാതെ സര്‍ക്കാര്‍ മേഖലയില്‍ കാലിതീറ്റ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും