Loading

Archive

Category: in news

69 posts

കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം

കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം

ദേശീയതലത്തില്‍ മികച്ച പാലുല്‍പ്പാദക സംസ്ഥാനമെന്ന ബഹുമതി കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന് ലഭിച്ചു.  ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് സംസ്ഥാനത്തിന് ലഭിച്ചത്.  സ്വയംപര്യാപ്ത ക്ഷിരകേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒട്ടേറെ വികസന പദ്ധതികള്‍ സംസ്ഥാന ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. 

സംസ്ഥാനത്ത് 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും – മന്ത്രി അഡ്വ. കെ.രാജു

സംസ്ഥാനത്ത് 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും – മന്ത്രി അഡ്വ. കെ.രാജു

സംസ്ഥാനത്ത് പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഉടന്‍ ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു.  സ്റ്റേഷനുകളുടെ നടത്തിപ്പിനായി 99 പുതിയ തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവിഷനിലെ പുന്നല, ഏഴംകുളം, തെډല ഡിവിഷനിലെ കടമണ്‍പാറ, അച്ചന്‍കോവില്‍ ഡിവിഷനിലെ കുംഭാവുരുട്ടി, കോഴിക്കോട് ഡിവിഷനിലെ

നിപ വൈറൽ പനി : കർഷകർക്ക് ആശങ്ക വേണ്ട – മന്ത്രി അഡ്വ. കെ.രാജു

നിപ വൈറൽ പനി : കർഷകർക്ക് ആശങ്ക വേണ്ട – മന്ത്രി അഡ്വ. കെ.രാജു

കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ട നിപ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. എന്നാൽ കർഷകരുൾപ്പെടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ രോഗം ബാധിക്കാറുണ്ടെങ്കിലും വളർത്തുമൃഗങ്ങളിൽ ഈ രോഗം വന്നതായി നമ്മുടെ രാജ്യത്ത് ഇതുവരെ

ഹൃദയവാൽവുകൾ ഇനി ജന്തുകോശങ്ങളിൽനിന്നും – ധാരണാപത്രം ഒപ്പുവച്ചു

ഹൃദയവാൽവുകൾ ഇനി ജന്തുകോശങ്ങളിൽനിന്നും – ധാരണാപത്രം ഒപ്പുവച്ചു

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിൽ ശസ‌്ത്രക്രിയകൾക്ക‌് ഇനി കുറഞ്ഞ ചെലവിൽ ജൈവ വാൽവ‌് ലഭ്യമാക്കും, ഇതിനായി ശ്രീചിത്രയിലെ ശാസ‌്ത്രജ്ഞർ ജൈവ ഹൃദയവാൽവ‌് നിർമാണ പരീക്ഷണത്തിനൊരുങ്ങുന്നു. മൃഗങ്ങളുടെ ശരീരാവയവങ്ങളിൽനിന്ന‌് കോശേതരപദാർഥങ്ങൾ ഉപയോഗിച്ചാണ‌്  ജൈവ വാൽവ‌് നിർമിക്കുക. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടും മീറ്റ‌് പ്രൊഡക്ട‌് ഓഫ‌് ഇന്ത്യയും കരാർ ഒപ്പിട്ടു.

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

വനാശ്രിതര്‍ക്കായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കും: വനം മന്ത്രി അഡ്വ. കെ. രാജു

വനാശ്രിതര്‍ക്കായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കും: വനം മന്ത്രി അഡ്വ. കെ. രാജു

വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.  വെളളറടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിനാശം, വന്യ മൃഗശല്യം, മനുഷ്യ -വന്യജീവി സംഘര്‍ഷം, നഷ്ടപരിഹാരം തുടങ്ങി ദൈനംദിന

എന്‍ററോടോക്സീമിയ വാക്സിന്‍ വിതരണോദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു

എന്‍ററോടോക്സീമിയ വാക്സിന്‍ വിതരണോദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു

മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്‍ററോടോക്സീമിയ എന്ന മാരക രോഗത്തില്‍ നിന്നും കോലാടുകളേയും ചെമ്മരിയാടുകളേയും സംരക്ഷിക്കുന്നതിന് പ്രാപ്തമായ ടോക്സോയിഡ് വിഭാഗത്തില്‍പ്പെടുന്ന വാക്സിന്‍ ഈ സ്ഥാപനം ഉത്പാദിപ്പിച്ചിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇസത്ത് നഗറിലുളള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്

മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നൈപുണ്യ വികസന ശില്പശാല – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു

മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നൈപുണ്യ വികസന ശില്പശാല – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കര്‍ഷക സൗഹാര്‍ദ്ദമാക്കുന്നതിനും ലക്ഷ്യമിട്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സംഘടിപ്പിച്ച നൈപുണ്യ വികസന ശില്പശാല  വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു 18/04/2018-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. വകുപ്പിന്‍റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തനം കാഴ്ച വച്ച്  സംസ്ഥാനത്തെ ഏറ്റവും മികച്ച വകുപ്പായി

ചാഴൂരില്‍ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം 13 ന്

ചാഴൂരില്‍ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം 13 ന്

ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണവും ഗുണഭോക്തൃസംഗമവും ഏപ്രില്‍ 13 രാവിലെ 10 ന് നടക്കും. സി അച്യുതമേനോന്‍ സ്മാരക ഹാളില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം നടത്തും. ഗീതാ ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പു മന്ത്രി

വളളിവട്ടം പാല്‍ സംഭരണ കേന്ദ്രം ഉദ്ഘാടനം : അഡ്വ. കെ രാജു നിര്‍വഹിക്കും

വളളിവട്ടം പാല്‍ സംഭരണ കേന്ദ്രം ഉദ്ഘാടനം : അഡ്വ. കെ രാജു നിര്‍വഹിക്കും

വളളിവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍ സംഭരണ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 13 രാവിലെ 11.30 ന്  വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.  വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര