Loading

Archive

Category: in news

69 posts

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും

സബ്മിഷനുള്ള മറുപടി

സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധി ച്ച ചട്ടങ്ങളിലെ ചട്ടം 304 പ്രകാരം ബഹു.കോങ്ങാട് എം.എല്‍.എ ശ്രീ.കെ.വി.വിജയദാസ് ഉന്നയി ച്ച സബ്മിഷനുള്ള മറുപടി ക്ഷീരോല്‍ പ്പാദന ത്തിന് വന്നിട്ടുള്ള ചെലവ് വര്‍നവ് സര്‍ക്കാരിന്റെ ശ്ര2യില്‍ െപ്പട്ടിട്ടു് ഇത് പരിഹരി ച്ച് ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടി ച്ചു നിര്‍ ത്തുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക്

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി  വകുപ്പിന്റെ  പുതിയ  യൂ ട്യൂബ്  ചാനലിന് തുടക്കമായി. വനം  വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നിയമസഭാ സാമാജികൾക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്‌സ് ലോഞ്ചിൽ ഒരുക്കിയ  ചടങ്ങിൽ വനം മന്ത്രി അഡ്വ. കെ രാജു യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. വനം

മിൽമയുടെ ‘ലോംഗ് ലൈഫ് മിൽക്കി’ന്റെ വിപണനോദ്ഘാടനം നിർവഹിച്ചു

മിൽമയുടെ ‘ലോംഗ് ലൈഫ് മിൽക്കി’ന്റെ വിപണനോദ്ഘാടനം നിർവഹിച്ചു

മിൽമയുടെ പുതിയ അൾട്രാ ഹൈ ടെംപറേച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്‌ലൈഫ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവും ചേർന്ന് നിർവഹിച്ചു. മിൽമ മലബാർ മേഖലാ യൂണിയൻ പുതുതായി കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയിൽ

വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. രാജു

വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. രാജു

വാളയാറിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് സ്കൂളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 101, 103

കുളമ്പുരോഗം നിയന്ത്രണവിധേയം: മൃഗസംരക്ഷണ വകുപ്പ്

കുളമ്പുരോഗം നിയന്ത്രണവിധേയം: മൃഗസംരക്ഷണ വകുപ്പ്

ജില്ലയിലെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ രണ്ടാഴ്ച മുന്‍പ് 50 കന്നുകാലികളില്‍ പടര്‍ന്നു പിടിച്ച കുളമ്പുരോഗം നിയന്ത്രണ വിധേയമായതായി ജില്ലാമൃഗസംരക്ഷണ വകുപ്പ്. രോഗം ബാധിക്കാത്ത ആയിരത്തോളം കന്നുകാലികളില്‍ അടിയന്തിരമായി വാക്സിനേഷന്‍ നടത്തിയാണ് രോഗം നിയന്ത്രണ വിധേയമാക്കിയത്. രോഗം ബാധിച്ച കന്നുകാലികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. പഞ്ചായത്ത് കിടാരി പദ്ധതിയില്‍ ഉള്‍പ്പെടുത്തി

സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30-ന് ആറ്റിങ്ങല്‍ ടൗണ്‍ഹാളില്‍ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. ക്ഷീരകര്‍ഷകന്‍റെ ജീവനുകൂടി സുരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ വനം മന്ത്രി അപലപിച്ചു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ വനം മന്ത്രി അപലപിച്ചു

വര്‍ഗ്ഗീയതയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ശബരിമല സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളില്‍ നിഷ്പക്ഷ നിലപാടും കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ തുറന്ന സമീപനവും പുലര്‍ത്തുന്നതും നവോത്ഥാന നായകരുടെ പാത പിന്തുടരുന്നതുമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ മന്ത്രി കെ.രാജു അപലപിക്കുകയും സ്വാമി സന്ദീപാനന്ദഗിരിയെ സന്ദര്‍ശിക്കുകയും ചെയ്തു. ആശ്രമത്തിനും വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ വന്‍തോതിലുള്ള