ചാഴൂരില്‍ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം 13 ന്
ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണവും ഗുണഭോക്തൃസംഗമവും ഏപ്രില്‍ 13 രാവിലെ 10 ന് നടക്കും. സി അച്യുതമേനോന് സ്മാരക ഹാളില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം നടത്തും. ഗീതാ ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പു മന്ത്രി