Loading

Blog

Blog

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ – മന്ത്രി കെ രാജു

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ – മന്ത്രി കെ രാജു

ശബരിമല ശരണ ജപം -വാർത്ത വ്യാജം തന്നെ - പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയമെന്നു മന്ത്രി കെ രാജു http://minister-forest.kerala.gov.in/wp-content/uploads/2019/07/News-sabarimala.pdf

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത -മെന്ററി കെ രാജു http://വനം വകുപ്പ് ശരണം വിളിക്കെതിരായി റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്ത

ബഹു.ചാലക്കുടി എം.എല്‍.എ ശ്രീ.ബി.ഡി.ദേവസ്സി ഉന്നയിച്ച സബ്മിഷനുള്ള മറുപടി

ബഹു.ചാലക്കുടി എം.എല്‍.എ ശ്രീ.ബി.ഡി.ദേവസ്സി ഉന്നയിച്ച സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം  304 പ്രകാരം ബഹു.ചാലക്കുടി എം.എല്‍.എ ശ്രീ.ബി.ഡി.ദേവസ്സി ഉന്നയിച്ച സബ്മിഷനുള്ള മറുപടി 2018 ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ വാഴച്ചാല്‍ - അതിരപ്പിള്ളി വനമേഖലയിലും, ടൂറിസം മേഖലയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. 24 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും, 300 - 400 മീറ്ററോളം ദൂരത്തില്‍

ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം  304 പ്രകാരം ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് വരെയുള്ള നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ 161.47 കി.മീ ദൂരം വനഭൂമിയിലൂടെ കടന്നു  പോകുന്നു . ഇതിനായി ഉദ്ദേശം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും

സബ്മിഷനുള്ള മറുപടി

സബ്മിഷനുള്ള മറുപടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധി ച്ച ചട്ടങ്ങളിലെ ചട്ടം 304 പ്രകാരം ബഹു.കോങ്ങാട് എം.എല്‍.എ ശ്രീ.കെ.വി.വിജയദാസ് ഉന്നയി ച്ച സബ്മിഷനുള്ള മറുപടി ക്ഷീരോല്‍ പ്പാദന ത്തിന് വന്നിട്ടുള്ള ചെലവ് വര്‍നവ് സര്‍ക്കാരിന്റെ ശ്ര2യില്‍ െപ്പട്ടിട്ടു് ഇത് പരിഹരി ച്ച് ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടി ച്ചു നിര്‍ ത്തുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക്

ക്ഷീരകർഷകരെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തും

ക്ഷീരകർഷകരെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തും

ക്ഷീരകർഷകരെ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുംhttp://minister-forest.kerala.gov.in/wp-content/uploads/2019/06/News22.06.2019.pdf

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി വകുപ്പിന് പുതിയ യുട്യൂബ് ചാനൽ

വനം വന്യജീവി  വകുപ്പിന്റെ  പുതിയ  യൂ ട്യൂബ്  ചാനലിന് തുടക്കമായി. വനം  വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നിയമസഭാ സാമാജികൾക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്‌സ് ലോഞ്ചിൽ ഒരുക്കിയ  ചടങ്ങിൽ വനം മന്ത്രി അഡ്വ. കെ രാജു യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. വനം