Loading

Blog

Blog

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം: മന്ത്രി കെ രാജു മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ രാജു. ഉല്‍പാദന വര്‍ധനവിനോടൊപ്പം രോഗപ്രതിരോധം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

വന്യ ജീവി ആക്രമണം: തൂക്കുവേലിയുള്‍പ്പടെ പുതിയ പദ്ധതികള്‍

വന്യ ജീവി ആക്രമണം: തൂക്കുവേലിയുള്‍പ്പടെ പുതിയ പദ്ധതികള്‍

വന്യ ജീവി ആക്രമണം:ജില്ലയില്‍ തൂക്കുവേലിയുള്‍പ്പടെ പുതിയ പദ്ധതികള്‍- മന്ത്രി കെ രാജു സംസ്ഥാനത്തെ ആദ്യ തൂക്ക് വേലി ശ്രീകണ്ഠാപുരത്ത് ഭൂരിഭാഗം അപേക്ഷകളിലും അനുകൂല തീരുമാനം കൈകൊണ്ട് വനം അദാലത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ തൂക്കുവേലി സ്ഥാപിക്കുന്നതടക്കമുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി

വനാശ്രിത സമൂഹത്തിലെ കുട്ടികൾക്ക് ഐഡബ്ല്യൂഎസ്ടിയിൽ പഠനാവസരമൊരുക്കി വനം വകുപ്പ്

വനാശ്രിത സമൂഹത്തിലെ കുട്ടികൾക്ക് ഐഡബ്ല്യൂഎസ്ടിയിൽ പഠനാവസരമൊരുക്കി വനം വകുപ്പ്

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാർബൺ ആഗിരണശേഷി കൂടിയ മരങ്ങൾ നട്ടുവളർത്തി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പഠനം നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ടെക്‌നോളജിയിൽ പരിശീലനം നേടാൻ വനാശ്രിത സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി വനംവകുപ്പ്. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി പ്രകാരം, വനം -വന്യജീവി വകുപ്പും

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കുകയെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 20 ശതമാനം ടിക്കറ്റുകൾ മാത്രമാണ്

പാൽവില; കർഷകർക്ക്  ആശ്വാസകരമായ തീരുമാനം ഉടൻ: മന്ത്രി അഡ്വ. കെ രാജു

പാൽവില; കർഷകർക്ക്  ആശ്വാസകരമായ തീരുമാനം ഉടൻ: മന്ത്രി അഡ്വ. കെ രാജു

പാൽവിലയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടൻ എടുക്കുമെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു മിൽമയുടെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം രാമവർമ്മപുരം ഡയറി കോമ്പൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയനഷ്ടങ്ങളും കാലിത്തീറ്റ വിലവർദ്ധനവും കണക്കിലെടുത്ത് ശാസ്ത്രീയമായി വകുപ്പ് തല അപഗ്രഥനത്തിന് തീരുമാനം കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം: ഉൾക്കാട്ടിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും: മന്ത്രി കെ. രാജു

വന്യജീവി ആക്രമണം: ഉൾക്കാട്ടിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും: മന്ത്രി കെ. രാജു

ജില്ലാ വനം അദാലത്ത്: നഷ്ടപരിഹാരം നൽകിയത് 16.80 ലക്ഷം രൂപ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെയടക്കം പുരധിവസിപ്പിക്കാൻ നടപടി തുടങ്ങിയതായി വനം-വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തൃശൂർ ജില്ലാ വനം അദാലത്ത് ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം

നല്ല പാല്‍ കുടിക്കാം; പരിശോധനയുമായി   ക്ഷീര വികസന വകുപ്പ്

നല്ല പാല്‍ കുടിക്കാം; പരിശോധനയുമായി   ക്ഷീര വികസന വകുപ്പ്

ഓണക്കാലത്ത് ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍  വിറ്റഴിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍  പാലിന്റെ ഗുണമേന്‍മ  ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ കുമളി ചെക്ക് പോസ്റ്റിലും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലും പ്രത്യേക

ധാരണാപത്രം ഒപ്പുവച്ചു

ധാരണാപത്രം ഒപ്പുവച്ചു

കാലിക്കറ്റ്-വെറ്ററിനറി സർവകലാശാലകൾ സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു * കാലിക്കറ്റ് സർവകലാശാലയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ തുടങ്ങുന്ന ഇന്റർ യൂണിവേഴ്‌സിറ്റി കേന്ദ്രം ഈ രംഗത്ത് വിവിധ വിഷയങ്ങളെയും വകുപ്പുകളെയും സമന്വയിപ്പിക്കും. പക്ഷി ഗവേഷണ

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി സർവകലാശാലയും

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി സർവകലാശാലയും

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി  സർവകലാശാലയും http://minister-forest.kerala.gov.in/wp-content/uploads/2019/08/news-16-08-2019.pdf

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് .  ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍