Loading

Archive

Author: minister forest

124 posts

സംസ്ഥാനത്ത് 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും – മന്ത്രി അഡ്വ. കെ.രാജു

സംസ്ഥാനത്ത് 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കും – മന്ത്രി അഡ്വ. കെ.രാജു

സംസ്ഥാനത്ത് പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഉടന്‍ ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു.  സ്റ്റേഷനുകളുടെ നടത്തിപ്പിനായി 99 പുതിയ തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവിഷനിലെ പുന്നല, ഏഴംകുളം, തെډല ഡിവിഷനിലെ കടമണ്‍പാറ, അച്ചന്‍കോവില്‍ ഡിവിഷനിലെ കുംഭാവുരുട്ടി, കോഴിക്കോട് ഡിവിഷനിലെ

നിപ വൈറൽ പനി : കർഷകർക്ക് ആശങ്ക വേണ്ട – മന്ത്രി അഡ്വ. കെ.രാജു

നിപ വൈറൽ പനി : കർഷകർക്ക് ആശങ്ക വേണ്ട – മന്ത്രി അഡ്വ. കെ.രാജു

കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ട നിപ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. എന്നാൽ കർഷകരുൾപ്പെടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ രോഗം ബാധിക്കാറുണ്ടെങ്കിലും വളർത്തുമൃഗങ്ങളിൽ ഈ രോഗം വന്നതായി നമ്മുടെ രാജ്യത്ത് ഇതുവരെ

ഹൃദയവാൽവുകൾ ഇനി ജന്തുകോശങ്ങളിൽനിന്നും – ധാരണാപത്രം ഒപ്പുവച്ചു

ഹൃദയവാൽവുകൾ ഇനി ജന്തുകോശങ്ങളിൽനിന്നും – ധാരണാപത്രം ഒപ്പുവച്ചു

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിൽ ശസ‌്ത്രക്രിയകൾക്ക‌് ഇനി കുറഞ്ഞ ചെലവിൽ ജൈവ വാൽവ‌് ലഭ്യമാക്കും, ഇതിനായി ശ്രീചിത്രയിലെ ശാസ‌്ത്രജ്ഞർ ജൈവ ഹൃദയവാൽവ‌് നിർമാണ പരീക്ഷണത്തിനൊരുങ്ങുന്നു. മൃഗങ്ങളുടെ ശരീരാവയവങ്ങളിൽനിന്ന‌് കോശേതരപദാർഥങ്ങൾ ഉപയോഗിച്ചാണ‌്  ജൈവ വാൽവ‌് നിർമിക്കുക. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടും മീറ്റ‌് പ്രൊഡക്ട‌് ഓഫ‌് ഇന്ത്യയും കരാർ ഒപ്പിട്ടു.

കേരള വനം വന്യജീവി വകുപ്പ്

കേരള വനം വന്യജീവി വകുപ്പ്

ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ക.     വനസംരക്ഷണം 1.    വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിലേക്കായി വനാതിര്‍ത്തി സര്‍വ്വേ ചെയ്ത് ജണ്ടകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം തന്‍വര്‍ഷവും തുടര്‍ന്നു. വനാതിര്‍ത്തി നിര്‍ണ്ണയിച്ച് 23712 ജണ്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്. 2.    ജലസംഭരണം, ഭൂജല നിരപ്പ് വര്‍ദ്ധിപ്പിക്കല്‍, വന്യജീവികള്‍ക്ക് ജലം

ക്ഷീരവികസന വകുപ്പ്

ക്ഷീരവികസന വകുപ്പ്

 പ്രവർത്തനങ്ങൾ  ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ കാർഷിക മേഖലയിലെ പ്രധാനപ്പെട്ട ഉപമേഖലയാണ് കന്നുകാലി വളർത്തൽ. 2011-12 മുതൽ രാജ്യത്തെ മൊത്തം ആഭ്യന്തര മൂല്യവർദ്ധനവിൽ കൃഷി (ധാന്യം, വനപരിപാലനം, കന്നുകാലി വളർത്തൽ , മത്സ്യബന്ധനം ഉൾപ്പെടെ) യുടെ പങ്ക് കുറഞ്ഞു കൊണ്ടിരിക്കുക യാണ്. എന്നാൽ രാജ്യത്ത് കന്നുകാലിവളർത്തലിന്റെ കാര്യത്തിൽ ഇത് 4 ശതമാനമായി

മൃഗസംരക്ഷണ വകുപ്പ്

മൃഗസംരക്ഷണ വകുപ്പ്

2017 - 2018 ലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് ډ    സംസ്ഥാനത്ത് ശരാശരി 4 ലക്ഷത്തോളം കന്നുകുട്ടികള്‍ ജനിക്കുന്നതായാണ് കണക്കാക്കുന്നത്.  ഇതില്‍ 2 ലക്ഷത്തോളം പശുക്കുട്ടികളാണ്. ഇപ്രകാരം ജനിക്കുന്ന മുഴുവന്‍ പശുക്കുട്ടികള്‍ക്കും ശാസ്ത്രീയ പരിചരണം ലഭിക്കുന്നില്ല.  അതിനാല്‍ പശുക്കുട്ടികളെ ദത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

ആര്യങ്കാവിൽ പാൽപരിശോധനാ ചെക്ക്പോസ്റ്റ് യാഥാർത്ഥ്യമാകുന്നു

മ്യൂസിയം മൃഗശാലാ വകുപ്പ്

മ്യൂസിയം മൃഗശാലാ വകുപ്പ്

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യൂസിയം മൃഗശാലാ വകുപ്പിലെ മൃഗശാലകളുടെ പ്രവര്‍ത്തനങ്ങളുടെയും, നേട്ടങ്ങളുടെയും സംക്ഷിപ്ത കുറിപ്പ് :   ഇന്‍ഡ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിലൊന്നായ തിരുവനന്തപുരം മൃഗശാല 36.02 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. മൃഗശാലയില്‍ സസ്തനികള്‍ 28, ഉരഗങ്ങള്‍ 25, പക്ഷികള്‍ 53 എന്നിങ്ങനെ 106 വംശങ്ങളിലായി

വനാശ്രിതര്‍ക്കായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കും: വനം മന്ത്രി അഡ്വ. കെ. രാജു

വനാശ്രിതര്‍ക്കായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കും: വനം മന്ത്രി അഡ്വ. കെ. രാജു

വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.  വെളളറടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിനാശം, വന്യ മൃഗശല്യം, മനുഷ്യ -വന്യജീവി സംഘര്‍ഷം, നഷ്ടപരിഹാരം തുടങ്ങി ദൈനംദിന

വെള്ളറടയിൽ നിർമ്മാണം പൂർത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കുന്നു

വെള്ളറടയിൽ നിർമ്മാണം പൂർത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കുന്നു