കൈയ്യേറ്റ ശ്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കണ്ടല്‍ കാടുകള്‍ സംരക്ഷിക്കും – മന്ത്രി കെ രാജു
ചേറ്റുവ - പെരിങ്ങാട് കണ്ടല്‍ പ്രദേശം റിസ്സര്‍വ്വ് വനമായി പ്രഖ്യാപിച്ചു ചേറ്റുവ - പെരിങ്ങാട് കണ്ടല്‍ പ്രദേശം വനം വകുപ്പ് നിയമത്തിന്റെ സെക്ഷന്‍ നാല് പ്രകാരം റിസ്സര്‍വ് വനമായി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഓണ്‍ലൈനായി