ഇരവികുളം ഇന്ത്യയിലെ ഏറ്റവും...
Read More

Minister Profile
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ.ശശീന്ദ്രന്
മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന് കേന്ദ്ര […]
കേന്ദ്ര – വന്യജീവി സംരക്ഷണ നിയമ ഭേദഗതി – വനം മന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി
കേന്ദ്ര – വന്യജീവി സംരക്ഷണ നിയമ ഭേദഗതി – വനം മന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി 1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) ആക്റ്റില്‍ സംസ്ഥാന ഭേദഗതി […]
ആനയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നടപടികള്‍ സ്വികരിക്കും
വയനാട് ചെമ്പ്ര യില്‍ തേയില തോട്ടത്തിന് സമീപം ഒരാള്‍ മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ ആണെന്ന് കരുതുന്നതായും ആനയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ […]
മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും
മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി […]
ആറളം കാട്ടാന ആക്രമണം- വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്കി
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരിക്കാമുക്കിലെ വെള്ളി, ഭാര്യലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽപ്പെട്ട ആദിവസികളാണിവർ. […]
വയനാട്ടില്‍ മൂന്ന് കടുവകള്‍ ചത്ത സംഭവം-പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന് കുറിച്യാട് റേഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കോഡാര്‍ എസ്റ്റേറ്റ് ബ്ലോക്ക് […]
കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരും
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി […]
ഫോറസ്റ്റ് ഭേദഗതി ബില്‍ – നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി
കേരള ഫോറസ്റ്റ് ഭേദഗതി ബില്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീര്‍ഘിപ്പിച്ചതായി വനം […]
കേരള ഫോറസ്റ്റ് (ഭേദഗതി) ബിൽ, 2024 സംബന്ധിച്ച് വനം മന്ത്രി അറിയിക്കുന്നത്
1) ഈ ബിൽ നിയമസഭ പ്രസിദ്ധീകരിച്ചിട്ടേ ഉള്ളൂ. സഭ പാസ്സാക്കിയിട്ടില്ല. നിയമസഭാ ചട്ട പ്രകാരം അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 2) ആവശ്യമുള്ള ഭേദഗതികൾ നിയമസഭാ സബ്ജക്ട് […]
ശബരിമല മണ്ഡല-മകരവിളക്ക് – വനം വകുപ്പിന്റെ ക്രമീകരണങ്ങള്‍ സുസജ്ജമായി
ശബരിമല മണ്ഡല -മകരവിളക്ക് – വനം വകുപ്പിന്റെ ക്രമീകരണങ്ങള്‍ സുസജ്ജമായി ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തിനായി വനം വകുപ്പിന്റെ ക്രമീകരണങ്ങള്‍ സുസജ്ജമായി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് പമ്പ […]
വകുപ്പുകള്‍

ജീവചരിത്രം
ശ്രീ. എ. കെ. ശശീന്ദ്രന്
15-ാമത് കേരള നിയമസഭയില്‍ എലത്തൂരില്‍ നിന്ന് എന്‍സിപി പ്രതിനിധിയായി നിയമസഭയിലെത്തിയ ശ്രീ എ. കെ. ശശീന്ദ്രന് നിലവില്‍ വനം വന്യജീവി വകുപ്പ് മന്ത്രിയാണ്. 2011-ല്‍ എലത്തൂരില്‍ നിന്നും 2006-ല്‍ ബാലുശേരിയില്‍ നിന്നും 1982-ല്‍ എടക്കാട്ടുനിന്നും 1980-ല്‍ പെരിങ്ങളത്തു നിന്നും 2006-ല്‍ ബാലുശേരിയില്‍ നിന്നും 1982-ല്‍ എടക്കാട്ടുനിന്നും 1980-ല്‍ പെരിങ്ങളത്തു നിന്നും അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍
കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ വനം – വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗം നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും ഉദ്ഘാടനം ചെയ്തു
ജൂൺ 30, 2025
കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍...
Read More
ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം
മെയ് 23, 2025
ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ...
Read More
തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യണം
ഏപ്രിൽ 28, 2025
തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി...
Read More
അടുക്കന്മല പട്ടികജാതി നഗറില്വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
ഏപ്രിൽ 26, 2025
അടുക്കന്മല പട്ടികജാതി നഗറില്വിവിധ...
Read More
മിഷൻ FFW: വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാൻ പുതിയ നീക്കങ്ങൾ
ഏപ്രിൽ 1, 2025
മിഷൻ FFW: വന്യജീവി-മനുഷ്യ...
Read More
വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും
ഫെബ്രുവരി 27, 2025
വന്യജീവി ആക്രമണ സാധ്യത...
Read More
കാവുകൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു
ഫെബ്രുവരി 5, 2025
കാവുകൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു...
Read More