പേവിഷബാധയ്ക്കെതിരായ വാക്സിന്‍ ഉല്പാദനം സംസ്ഥാന സര്‍ക്കാര്‍ സജിവമായി പരിഗണിച്ചു വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന-വനം-വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മനുഷ്യരിലും മൃഗങ്ങളിലും ഉപയോഗിക്കുവാന്‍ കഴിയുന്ന പേവിഷ പ്രതിരോധ മരുന്നു നിര്‍മ്മാണത്തിനുളള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. 460 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെ