വനം വകുപ്പ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു. വനംവകുപ്പ് ആശ്രിതരായി കഴിയുന്ന എല്ലാ വീടുകളിലെ കുട്ടികൾക്കും ഓൺലൈൻ ക്ലാസിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള സാമൂഹ്യ പഠന കേന്ദ്രങ്ങളൊരുക്കും. ചാലക്കുടി വനം ഡിവിഷൻ