Loading

Archive

Day: July 2, 2020

4 posts

ഓട്ടുപാറയിൽ ‘നഗരവനം’ പദ്ധതിക്ക് തുടക്കമായി

ഓട്ടുപാറയിൽ ‘നഗരവനം’ പദ്ധതിക്ക് തുടക്കമായി

വനം-വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച നഗര വനം പദ്ധതി വടക്കാഞ്ചേരി ഓട്ടുപാറ ടൗണിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. നഗര ഹൃദയത്തിൽ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചെറു സ്ഥലങ്ങളിൽ ഹ്രസ്വവനം സൃഷ്ടിച്ച്, വായുമലിനീകരണം കുറയ്ക്കാനായി ശുദ്ധവായു പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൂങ്ങോട് ഫോറസ്റ്റ്

പരിസ്ഥിതി പുനരുദ്ധാരണം: വനം വകുപ്പിന്റെ സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി പുനരുദ്ധാരണം: വനം വകുപ്പിന്റെ സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി

സംസ്ഥാന വനം വകുപ്പിന്റെ പരിസ്ഥിതി പുനരുദ്ധാരണ സംസ്ഥാന തല പദ്ധതി തൃശൂർ വനം ഡിവിഷനു കീഴിലെ പൂങ്ങോട് കൊറ്റമ്പത്തൂർ വനത്തിൽ അത്തിക്കച്ചാലിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി റേഞ്ചിൽപ്പെട്ട ഈ വനമേഖലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് പാട്ടത്തിന് നൽകിയിരുന്ന വനഭൂമി തിരിച്ചെടുത്താണ്

തൃശൂർ മൃഗശാല ഡിസംബറോടെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും: വനം മന്ത്രി കെ. രാജു

തൃശൂർ മൃഗശാല ഡിസംബറോടെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും: വനം മന്ത്രി കെ. രാജു

തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ ഈ വർഷം ഡിസംബറോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. സുവോളജിക്കൽ പാർക്കിൽ സംസ്ഥാന വനമഹോത്സവം ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 360 കോടിയുടെ സുവോളജിക്കൽ പാർക്കിനായി കിഫ്ബിയിൽനിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന

വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം നടത്തി

വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം നടത്തി

വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ വനം മന്ത്രി അഡ്വ. കെ.രാജു നിർവഹിച്ചു. പാർക്കിൽ ലാൻഡ്‌സ്‌കേപ്പ് വൃക്ഷവത്കരണത്തിന്റെയും അതിജീവന വനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഭൂമിയിൽ ജീവന്റെ നിലനില്പിന്റെ ആധാരശില വനമാണെന്ന് മന്ത്രി പറഞ്ഞു. ഭൂമിയിലെ മുഴുവൻ വിഭവങ്ങളുടെയും ഉടമ മനുഷ്യൻ ആണെന്ന ധാരണയിൽ

Skip to content